വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

 


കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്കു സമീപം ചേന്നാട് പ്രകൃതിയുടെ ശാന്തതയില്‍ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് വേങ്ങത്താനം വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെ മൂന്നുഘട്ടങ്ങളായുള്ള വെള്ളച്ചാട്ടമെന്ന പ്രത്യകതയാണ് വേങ്ങത്താനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃതഭംഗി ആസ്വദിക്കുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടയിടമാണിത്. 

മൂന്ന് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ് വേങ്ങത്താനത്തേത്. ഏകദേശം 70 അടിയോളം ഉയരത്തില്‍ നിന്നുള്ള അവസാനഘട്ടം മികച്ച ദൃശ്യാനുഭവമാണ്. വന്യമായ അന്തരീക്ഷം, കല്ലുകളിലേക്കും അനതരീക്ഷത്തിലേക്കും ചിതറിത്തെറിക്കുന്ന ജലത്തുള്ളികള്‍, ശുദ്ധമായ വായു, ജലകണങ്ങള്‍ തീര്‍ക്കുന്ന മഞ്ഞിന്റെ മേലാപ്പ്...ഇതെല്ലാംകൂടി വേറൊരുലോകത്തേക്ക് നമ്മളെ എത്തിക്കുന്നു,


എങ്ങനെ എത്താം?

(തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

Comments

Popular posts from this blog

മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...